India added one more scorpene class submarine to navy
ഇന്ത്യന്‍ നാവിക സേനയ്ക്ക് കരുത്തായി അഞ്ചാമത്തെ സ്‌കോര്‍പീന്‍ ക്ലാസ് അന്തര്‍വാഹിനി വാഗിര്‍ നീറ്റിലിറക്കി. നൂതന അക്കൗസ്റ്റിക് അബ്‌സോര്‍ഷന്‍ ടെക്‌നിക് പോലുള്ള മികച്ച പോരാട്ടശേഷിയുള്ള മുങ്ങിക്കപ്പല്‍ വ്യാഴാഴ്ച തെക്കന്‍ മുംബൈയിലെ മസഗാവ് ഡോക്കില്‍ വെച്ചാണ് നീറ്റിലിറക്കിയത്.